Sunday, June 24, 2012

സമാന്തര രേഖകള്‍ ...













സമാന്തര രേഖകള്‍ ..
അവ അനന്തതയില്‍ സന്ധിക്കുമെന്ന്
പണ്ട്, പുസ്തകത്താളുകളില്‍
എന്‍റെ വരികള്‍ക്ക് കീഴെ
നീ സിദ്ധാന്തങ്ങള്‍ കുറിച്ചു...

ഇന്ന്..
കാലചക്രത്തിന്‍റെ ആരക്കാലുകള്‍ എണ്ണിയിരിക്കവെ
ആ അനന്തത എത്ര അകലെ
എന്ന് ഓര്‍ത്തു പോവുകയാണ്...


(കാത്തിരിക്കുന്നവര്‍ക്കായി...)



No comments:

Post a Comment