സ്നേഹത്തിന്‍റെ മുള്ളുകള്‍ കൊണ്ട്
ഹൃദയത്തില്‍ നീ
കോറിയിട്ട വരകള്‍ ..
അവയില്‍ പൊടിയുന്ന
കണികകള്‍ക്ക്,
നിന്‍റെ ഓര്‍മ്മകളുടെ നീററലുണ്ട്
ആ നീററലിന്‍റെ സുഖം
എന്‍റെ ഇന്നലെകള്‍ക്ക്
സാന്ത്വനമാവുകയാണ്...
ഹൃദയത്തില്‍ നീ
കോറിയിട്ട വരകള്‍ ..
അവയില്‍ പൊടിയുന്ന
കണികകള്‍ക്ക്,
നിന്‍റെ ഓര്‍മ്മകളുടെ നീററലുണ്ട്
ആ നീററലിന്‍റെ സുഖം
എന്‍റെ ഇന്നലെകള്‍ക്ക്
സാന്ത്വനമാവുകയാണ്...
No comments:
Post a Comment